തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന് നിർണായക ഘട്ടത്തിലേക്ക്. ഘടകകക്ഷികളുമായി ഇന്ന് പ്രത്യേകം ചർച്ചകൾ നടത്തി മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളിലും അന്തിമ തീരുമാനമുണ്ടാകും. ......
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞാൽ, പിന്നീട് അത് റദ്ദാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ നിയമപരമായ അധികാരവുമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കമ്മീഷന്റെ പങ്ക് അവസാനിക്കുകയാണെന്നും ഫലത്തെ ചോദ്യം ചെയ്യേണ്ടത് കൃത്യമായ നിയമവേദികളിലാണെന്നും കോടതി ഓർമ്മിപ്പിച്ചു.
കോട്ടങ്ങൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി.വി. ......
ന്യൂഡൽഹി: ഒരു കുറ്റകൃത്യത്തിന്റെ ഗൗരവമോ അതിന്റെ ക്രൂരതയോ മാത്രം കണക്കിലെടുത്ത് ഒരു തടവുകാരന് ശിക്ഷാ ഇളവോ (Remission) അകാല മോചനമോ നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. ശിക്ഷാ ഇളവ് നൽകുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു എക്സിക്യൂട്ടീവ് ചുമതലയാണെന്നും, അത് ന്യായവും യുക്തിസഹവും സമഗ്രവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
2003-ലെ പ്രശസ്തമായ മധുമിത വധക്കേസിലെ പ്രതി രോഹിത് ചതുർവേദിയെ 22 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് ബി.വി. ......
സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി യുഡിഎഫ്. മുന്നണിക്കുള്ളിൽ മന്ത്രിസഭാ രൂപീകരണം ചർച്ചയാകും മുമ്പ് തന്നെ എല്ലാ പാർട്ടികളും തങ്ങളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രാഥമിക അവകാശവാദങ്ങൾ ഉന്നയിച്ച് കഴിഞ്ഞു. ......
വാഷിങ്ടൺ: ഇസ്രയേൽ–ലബനൻ വെടിനിർത്തൽ നീട്ടി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. ......
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഇക്കഴിഞ്ഞ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ......
കൊച്ചി: ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്ന ' ലെജന്റ്സ് സ്റ്റാർസ് ഇന്ത്യ ടൂർ 2026' സെപ്റ്റംബർ എഡിഷന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബ്രസീലിയൻ ഇതിഹാസങ്ങളായ റിക്കാർഡോ, ഗാൽവാവോ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. ......
കൊച്ചി : ലെക്സസിന്റെ ഇലക്ട്രിക് സെഡാനായ ഇഎസ് 500ഇ കൊച്ചിയില് പുറത്തിറക്കി. ലെക്സസ് കൊച്ചി ഷോറൂമില് നടന്ന ചടങ്ങില് നിപ്പോണ് മോട്ടോര് കോര്പറേഷന് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്മാനും മാനേജിംഗ് ഡയരക്ടറുമായ എം. ......
തിരുവനന്തപുരം: ഡിഫറന്റ് ആര്ട് സെന്റര് ഫാമിലിക്കായി വന്മരം നിറയെ കുടുംബചിത്രങ്ങള് നിറച്ച് ഭിന്നശേഷിക്കാര്. അന്താരാഷ്ട്ര കുടുബദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്ട് സെന്ററിലെ കൂറ്റന് പുളിമരത്തിലാണ് കുട്ടികള് തങ്ങളുടെ കുടുംബചിത്രങ്ങള് വരച്ച് ഫാമിലി മരം ഒരുക്കിയത്. ......